വർക്കല ഗവ ജില്ലാ ആയുർവേദ ആശുപത്രി വർക്കല നാഷണൽ ആയുഷ് മിഷൻ,ഭാരതീയ ചികിൽസ വകുപ്പ് വർക്കല നഗരസഭയുമായി സഹകരിച്ച് 10/09/2024 രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണി വരെ വയോജന മെഡിക്കൽ ക്യാമ്പ് റസിഡസ് അസോസിയേഷൻ ഹാൾ വട്ട പ്ലാമൂട് രഘുനാഥപുരത്ത് വച്ച് നടത്തുകയുണ്ടായി. വർക്കല നഗരസഭ ചെയർമാൻ ശ്രീ കെ എം ലാജി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ക്യാമ്പിൽ ജില്ലാ ആയുർവേദ ആശുപതിയിലെ ജീവനക്കാർ പങ്കെടുത്തു. 103 രോഗികൾക്ക് ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെട്ടു. 86 രോഗികൾക്ക് നേത്രപരിശോധന നടത്തുകയുണ്ടായി. വർദ്ധക്യകാലത്തെ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ സ്ഥാപനത്തിലെ സൈക്കോളജിസ്റ്റ് ക്ലാസ്സ് എടുക്കുകയുണ്ടായി.ഡോ അലീന യോഗ പരിശീലിപ്പിക്കുക ഉണ്ടായി.
NHA ടീം അംഗങ്ങൾ ശ്രീമതി അപൂർവ്വ ഗുപ്ത , ഡോ. അനിൽ എസ് കെ എന്നിവർ ABDM മോഡൽ അശുപത്രിയായ വർക്കല ഗവ ജില്ലാ ആയുർവേദ ആശുപത്രി 04/09/2024 ന് സന്ദർശിച്ചു .
വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയെ ABDM മോഡൽ ആശുപത്രിയായി ശുപാർശ ചെയ്തുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ABDM ജോയിൻ ഡയറക്ടർ ശ്രീമതി. ടി.ലേഖ യിൽ നിന്ന് ഡോ. പ്രിൻസ് അലക്സും ശ്രീമതി സുഷയും ചേർന്നു സ്വീകരിക്കുന്നു.
വർക്കല ഗവ ജില്ലാ ആയുർവേദ ആശുപത്രിയിൽ 8 -ാം ദേശീയ ആയുർവേദ ദിന വാരാചരണം സംഘടിപ്പിക്കുന്നു.
Ayurveda day celebration GDAH VARKALA, Day 2
drug identification for Inpatients
Awareness class on "Importance of Ayurveda in Nutrition" for students,teachers and parents of LPGS Varkala conducted by Dr Vaisakh M R, SpecialistMO(NAM) and Dr Aleeja,SHS, GDAH Varkala on 6-11-2023 as a part of National Ayurveda Day Celebrations
Awareness class on "Importance of Ayurveda in Netra samrakshana among students" at HVUPS Kurakkanni conducted by Dr Sreerenjini, Specialist MO(Netra)GDAH Varkala on 6-11-2023 as a part of National Ayurveda Day Celebrations.A Painting competition was also conducted at UP level by Dr Suhaina and Dr Jishnu,SHS,GDAH Varkala.number of participants 55
Awareness class on "Importance of Ayurveda in Daily Life" for students of GLPGS Kurakkanni conducted by Dr Mayasree V U,Specialist MO(Snehadhara Project), and Dr Aleena,SHS,GDAH Varkala on 6-11-2023 as a part of 8th Ayurveda Day Celebrations
വർക്കല ഗവ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച്
ജീവനക്കാർക്ക് വേണ്ടിയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു.
1.Healthy food
2. Millet food
Winners of "Healthy food competition for staff", 8th Ayurveda day @ DAH Varkala on 07/11/2023
1st prize :
Vidhya M S,Nurse Gr1
(Healthy breakfast combo & food as Medicine)
2nd prize:
Aswathy M S Nair
Nurse
(Mulayari payasam)
3rd prize:
Lakshmi, Xray technician
(Millet and sprouted pulses combo)
Certificate of appreciation to all participants
Congratulations to winners and participants
Millet recipe competition for Aw workers of Varkala and Varkala additional ICDS
Judges
Dr Prince Alex
Dr Minimol V N
Dr Vinu Vijayanadh
First Prize -Chemmaruthy sector
Second Prize- Edava sector,
Third prize-Varkala municipality
Awareness class on Importance of Ayurveda in Netrasamrakshana and essay competition for students of GMHSS Varkala conducted by Dr Sandeep S Kumar (Specialist Medical Officer, NAM) and Dr Sooryakiran (SHS) of GDAH VARKALA
"സൗജന്യ യോഗാഭ്യാസ പരിശീലനം"
ഗവ ജില്ലാ ആയുർവേദ ആശുപത്രി വർക്കല
* ഔട്ട് പേഷ്യന്റ് , ഇൻ പേഷ്യന്റ് വിഭാഗങ്ങൾ
* ഒ പി പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2
മണി വരെ
*ആധുനിക ലബോറട്ടറി സൗകര്യം
*ഡിജിറ്റൽ എക്സറേ യൂണിറ്റ്
*കായ ചികിത്സാ വിഭാഗം
*പഞ്ചകർമ്മ ചികിത്സാ വിഭാഗം
*മർമ്മ ചികിത്സാ വിഭാഗം
*വിഷ ത്വഗ്രോഗ അലർജി വിഭാഗം
* ഏനോ റെക്ടൽ ക്ലിനിക്
*കുട്ടികളുടെ വിഭാഗം (സ്നേഹധാര പ്രോജക്ട്)
*ആയുർവേദ ബ്യൂട്ടി ക്ലിനിക്ക്
*ശാലാക്കിയ തന്ത്ര വിഭാഗം (നേത്രരോഗ ക്ലിനിക്ക്-ENT)
* ജറിയാട്രിക് വിഭാഗം.
JUNE 21,2023 INTERNATIONAL DAY OF YOGA
Govt. District Ayurveda Hospital, Varkala
The Solar Power Plant was launched at The Govt. District Ayurveda Hospital, Varkala
PROMOTION VIDEO GOVT. DISTRICT AYURVEDA HOSPITAL VARKALA
വർക്കല ഗവ ജില്ലാ ആയൂർവേദ ആശുപത്രിയിൽ മൂടികൊഴിച്ചിലിനും കഷണ്ടിക്കുമായി "PRP Test" ആരംഭിച്ചിട്ടുണ്ട് .
Online OP Ticket Generation method
For Public Attention
GOVT DISTRICT AYURVEDA HOSPITAL, THIRUVANANTHPURAM UNDER AYUSH - ISM DEPARTMENT, GOVT OF KERALA IS SITUATED IN VARKALA TOWN, NEAR SIVAGIRI ROUND ABOUT . OUR OP SCHEDULE IS AVAILABLE BELOW. ADVANCE ROOM BOOKING& WELLNESS TREATMENT PACKAGE ARE NOT ENTERTAINED. PATIENTS ARE ADVICED TO TAKE DIRECT CO...
New patients are advised to take direct consultation in our OPD for treatment. Pay ward advance booking for treatment, demanding wellness packages, asking random details on treatment through phone or by email are not entertained. OPD informations are available in our website...
Working Hours
Mon: Open 24 hours
Tue: Open 24 hours
Wed: Open 24 hours
Thu: Open 24 hours
Fri: Open 24 hours
Sat: Open 24 hours
Sun: Open 24 hours
Office Contact number :- 04702605363
OP Counter Contact number :- 04702995300
IP Contact number :- 9188457079
ലോക കരൾ ദിനമായ 19/04/2023 തീയതി മുതൽ ഒരാഴ്ച്ച സൗജന്യ LFT Test (Liver Function Test ) വർക്കല ഗവ. ജില്ലാ ആയൂർവേദ ആശുപത്രിയുടെ ലബോറട്ടറിയിൽ ചെയ്യുന്നതാണ് .
വർക്കല ഗവ. ജില്ലാ ആയൂർവേദ ആശുപത്രി "ലോക കരൾ ദിനം "വാരാചരണ ഉദ്ഘാടനം 19/04/2023
വർക്കല ഗവ. ജില്ലാ ആയൂർവേദ ആശുപത്രി "ലോക കരൾ ദിനം "വാരാചരണം
Awareness class on "Importance of Ayurveda in Daily Life" and drug identification test for students of LPGS Varkala conducted by Dr Minimol V N,SMO,GDAH Varkala on 6-11-2023 as a part of National Ayurveda Day Celebrations
Sivagiri Fest Medical Camp
2023-2024
Sivagiri Fest Medical Camp
2023-2024