Awareness class on Importance of Nutrition through Ayurveda by Dr Nancy Baby conducted for Anganwadi workers and supervisors of Varkala Main sector ICDS at Varkala Block office on 16.03.2024. Number of participants -70
ആയുർവേദ ദിനവുമായി ബന്ധപ്പെട്ട് വർക്കല എംവി എൽ പി എസ് സ്കൂളിൽ 25/10/2024- ന് കാഴ്ച പരിശോധന ക്യാമ്പും ഇഎൻ.ടി പരിശോധനയും നടത്തുകയുണ്ടായി. ഒന്ന് തൊട്ട് നാലുവരെയുള്ള ക്ലാസുകളിലായി 25 കുട്ടികളുടെ പരിശോധന നടത്തി. നേത്ര മെഡിക്കൽ ഓഫീസർ ഡോ. ഐശ്വര്യ, ഒപ്റ്റോമെട്രിസ്റ്റ് ബീഗം ഹാജിറ, ഹൗസ് സർജൻ ഡോ. മീനാക്ഷി എന്നിവർ പങ്കെടുത്തു
2024 ജൂൺ 21 അന്താരാഷട്ര യോഗ ദിനാഘോഷം
" ജൂൺ 5 ലോക പരിസ്ഥിതി ദിനം "
2024 ലോക പരിസ്ഥിതി ദിനാഘോഷത്തോട് അബന്ധിച്ച് സ്ഥാപനത്തിൽ ഔഷധസസ്യങ്ങൾ നടുകയും , രോഗികള്‍ക്ക് ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു .
കൂടാതെ വർക്കല എം ജി എം സ്കൂളിലെ NCC വിദ്യാര്‍ഥികള്‍ ആശുപത്രിയിലേക്ക് ഔഷധ സസ്യങ്ങൾ നല്‍കുകയും ഔഷധ സസ്യങ്ങൾ നടുകയും ചെയ്തു . നഗരസഭ ചെയർമാൻ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഉദ്ഘാടനം ചെയ്തു .
Awareness class for aw workers and supervisors of varkala additional ICDS at Thaluk OFFICE Varkala on 16.3.2024 by Dr Mayasree (Importance of millets in health and arunima program)
Divya Krishnan (Mobile addiction in children)
SIVAGIRI FEST MEDICAL CAMP 2023-2024
C.H Muhammed Koya college for advance studies ഇൽ നിന്നുള്ള മൂന്നാംവർഷ B.S W കുട്ടികൾക്ക് നമ്മുടെ ആശുപത്രിയിൽ നിന്നുള്ള സേവനങ്ങളെ കുറിച്ച് നമ്മുടെ പ്രിയപ്പെട്ട നാൻസി ഡോക്ടർ ക്ലാസ്സ് എടുക്കുന്നു.